ക്ഷേമപെൻഷൻ ജൂലൈ 1600 വിതരണം ധനമന്ത്രി പ്രഖ്യാപിച്ചു മസ്റ്ററിങ് ചെയ്യാത്തവർക്ക് ഇങ്ങനെ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെയും 62 ലക്ഷത്തോളം ക്ഷേമപെൻഷൻ കുടുംബങ്ങൾക്ക് കാത്തിരുന്ന പ്രഖ്യാപനം ധനമന്ത്രി കെ എൻ ബാലാഗോപാലന്റെ ഭാഗത്തുനിന്നും വന്നിരിക്കുകയാണ് ജൂലൈ മാസത്തിലെ ക്ഷേമപെൻഷൻ വിതരണം ധനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു .

   

ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ധനമന്ത്രി കെ എൻ ബാലഗോപാലൻ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ മാർച്ച് മാസം മുതൽ എല്ലാ മാസവും മുടങ്ങാതെയും ക്ഷേമപെൻഷൻ വിതരണം നടത്തുന്നത് ജൂലൈ മാസത്തിലും ആവർത്തിക്കുകയാണ്.

ഒരു മാസത്തെ ക്ഷേമപെൻഷനായ 1600 രൂപയാണ് ജൂലൈ മാസത്തിലും ചെയ്യുന്നത് എന്ന് ധനമന്ത്രിയും അറിയിച്ചിരിക്കുകയാണ് ഇതിനായിട്ട് 900 കോടി രൂപ ധനവകുപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട് 62 ലക്ഷത്തോളം ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കാണ് ഇപ്പോൾ 1500 രൂപ വീതം ലഭിക്കുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/Nt7aDKcEJCY

Scroll to Top