നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.. രാജ്യത്തോട് നീളമുള്ള കർഷകരെ സാമ്പത്തികമായി സഹായിക്കുന്നതിന് ആരംഭിച്ച പദ്ധതിയാണ് പി എം കിസാൻ സമ്മാന നിധിയും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക…
കേന്ദ്രസർക്കാരിന്റെ ജനപ്രിയ ആനുകൂല്യ പദ്ധതിയായ പി എം കിസാൻ സമ്മാന നിധിയിലൂടെ രാജ്യത്തെ കർഷകർക്ക് 17 34000 രൂപയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത് തിരിച്ചടയ്ക്കേണ്ട ആനുകൂല്യമായ ഈ സഹായം രാജ്യത്തെ കർഷകർക്ക് വളരെ ആശ്വാസം തന്നെയാണ്…. പ്രധാനമന്ത്രിയെ കിസാൻ സമ്മാനം നിധിയുടെ പതിനെട്ടാം തിയദുവിന്റെ വിതരണ കാലാവധി ഓഗസ്റ്റ് 1 മുതൽ ആരംഭിക്കുകയാണ് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/rgitxZdSOGQ