പോസ്റ്റ് ഓഫീസിന്റെ പുതിയ ഇൻഷുറൻസ് 2024 755 രൂപയ്ക്ക് 15 ലക്ഷത്തിന്റെ ഇൻഷുറൻസ് ആശുപത്രി ചെലവുകൾക്ക് ദിവസവും 1000 രൂപ സജന്യ ആരോഗ്യ പരിശോധനയും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.. കുറഞ്ഞ പ്രീമിയം തുകയിൽ കേന്ദ്രസർക്കാറിന്റെ സുരക്ഷിതത്തിൽ ആരംഭിക്കുവാൻ കഴിയുന്ന ഇൻഷുറൻസ് പദ്ധതിയെ പറ്റിയിട്ടാണ് ഇന്ന് നിങ്ങളുമായിട്ട് ഈ വീഡിയോയിൽ ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക .

   

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട് കൂടി തരിക ഇന്ന് ഇൻഷുറൻസുകൾ എടുക്കാത്തവർ വളരെ വിരളമാണ് കുടുംബത്തിലെയും എല്ലാ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുവാൻ എല്ലാവരും പരമാവധി ശ്രമിക്കാറുണ്ട് പലതരത്തിലുള്ള ഇൻഷുറൻസ് പദ്ധതികൾ ഉണ്ട് എന്നാൽ ഉയർന്ന പ്രീമിയം തുകയാണ് പലരെയും ഇൻഷുറൻസ് എടുക്കുന്നതിന് .

നിന്നും പിൻവലിക്കുന്നത് ഈ സാഹചര്യത്തിലാണ് കേവലം 750 രൂപ പ്രീമിയം ആയിട്ട് നൽകിയ 15 ലക്ഷം രൂപ വരെ ലഭിക്കുന്ന ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് വഴിയുള്ള പുതിയ ഇൻഷുറൻസ് പദ്ധതി വന്നിരിക്കുന്നത് രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളും വഴിയും അല്ലെങ്കിൽ നിങ്ങളുടെ പോസ്റ്റ് മാൻ വഴിയും ഇതിൽ ചേരാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/XROB_m9jsNo

Scroll to Top