നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.. 1600 രൂപ പെൻഷൻ ലഭിക്കുന്ന ആളുകൾക്ക് ഉള്ള അറിയിപ്പ് ആയിട്ടാണ് ഇൻഫോർമേഷൻ വീഡിയോ ഇന്ന് വന്നിട്ടുള്ളത് ഇതിൽ പല ആളുകൾക്കും 1100 1400 1500 അങ്ങനെ പല രൂപത്തിലുള്ള പൈസയാണ് അവർക്ക് ഇപ്പോൾ അക്കൗണ്ടിൽ വന്നിട്ടുള്ളത് മാസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ പല ആളുകൾക്കും പല രൂപത്തിലുള്ള എമൗണ്ട് വന്നിരുന്നത് എന്ന് നോക്കുവാൻ ആയിട്ട് പോകുന്നത് .
അതിനുമുമ്പായിട്ട് ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക ഒരുതരത്തിലുള്ള മത രാഷ്ട്രീയ നമ്മുടെ ചാനലിൽ വരുന്നതെല്ലാം പെൻഷൻ അറിയിപ്പുകൾ ആരോഗ്യ ഇൻഷുറൻസ് കാർഡുമായി ബന്ധപ്പെട്ട അറിയിപ്പുകൾ എന്നിവയിൽ നിന്നുള്ള ഗവൺമെന്റ് അറിയിപ്പുകൾ മാത്രമായിരിക്കും നമ്മുടെ ചാനലിൽ വരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.