നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം… വളരെ നാളുകളായിട്ടും എല്ലാ ആളുകളും കാത്തിരിക്കുന്നആരോഗ്യ ഇൻഷുറൻസ് കാർഡുമായി ബന്ധപ്പെട്ട വലിയൊരു അപ്ഡേറ്റും ആയിട്ടാണ് എന്ന് വന്നിട്ടുള്ളത് ആരോഗ്യ ഇൻഷുറൻസ് കാർഡും ഇതുവരെ എടുക്കാത്ത ആളുകൾ വീഡിയോ മുഴുവനായിട്ടും കാണുക നമ്മുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നതെങ്കിൽ പേജ് ഒന്ന് ഫോളോ ചെയ്യു ഒരുതരത്തിലുള്ള മത രാഷ്ട്രീയങ്ങളും നമ്മുടെ ചാനലിൽ വരുന്നതെല്ലാം .
ഗവൺമെന്റിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ ഇൻഷുറൻസ് കാർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതേപോലെതന്നെ പെൻഷൻ സംബന്ധമായിട്ടുള്ള കാര്യങ്ങൾ മുതലായവ ഗവൺമെന്റ് നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ സേവനങ്ങൾ അറിയിപ്പുകൾ എന്നിവയെ കുറിച്ച് മാത്രമായിരിക്കും നമ്മുടെ പേജിൽ വരുന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.