നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. എല്ലാവരും വർദ്ധിച്ചിരിക്കുകയാണ് കുറച്ച് പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് ഈ വീഡിയോ വഴി ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് കേന്ദ്രസർക്കാറിന്റെ 2000 രൂപ വാങ്ങുന്നവർ സംസ്ഥാന സർക്കാരിന്റെ പെൻഷൻ വാങ്ങുന്നവർ എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട അറിയിപ്പാണ് ഏറ്റവും ആദ്യം കേന്ദ്രസർക്കാറിന്റെ 2000 രൂപ പി എം കിസൻസ് സമ്മാന നിധിയും ബാങ്ക് അക്കൗണ്ടിൽ സ്വീകരിക്കുന്ന .
സൂക്ഷിക്കുക ഓഗസ്റ്റ് മാസം മുതൽ നമ്മൾ ഒരുപക്ഷേ പുതിയ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടിവരും കേന്ദ്രസർക്കാറിന്റെ പുതിയ അറിയിപ്പ് വരുന്നുണ്ട്. സംസ്ഥാന സർക്കാർ ഇതിന്റെ വെരിഫിക്കേഷൻ ഓഗസ്റ്റ് മാസം ഒന്നാം തീയതി മുതൽ ആരംഭിക്കാനാണ് സാധ്യത അതായത് ഈ വർഷത്തെ പുതിയ കരമടിച്ച് ഇതിന്റെ പകരം സൈറ്റിലേക്ക് നമ്മൾ വീണ്ടും അപ്‌ലോഡ് ചെയ്യണം എന്നുള്ള സൂചനകൾ വരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവൻ കാണുക.
https://youtu.be/Kumn0Df75rE