നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ എല്ലാം വീടുകളിൽ പാചകത്തിനായി ഗ്യാസ് സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത് അത്തരത്തിൽ ഗ്യാസ് സിലിണ്ടറുകൾ ഉള്ള വീടുകൾക്ക് കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും പ്രധാനപ്പെട്ട മൂന്ന് അറിയിപ്പുകൾ ആണ് വന്നിരിക്കുന്നത് അതുകൊണ്ടുതന്നെയും എല്ലാവരും പ്രത്യേകം ഈ അറിയിപ്പ് ശ്രദ്ധിക്കുക ഓഗസ്റ്റ് ഒന്നുമുതൽ അതായത് നാളെ മുതൽ നമ്മുടെ സംസ്ഥാനത്ത് പുതിയ മാറ്റങ്ങളാണ് വരുന്നത് ഇതിന്റെ.
വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട് കൂടി തരിക… ആദ്യത്തെ അറിയിപ്പ് ഗ്യാസ് സിലിണ്ടറിൽ സബ്സിഡിയുമായി ബന്ധപ്പെട്ട അറിയിപ്പാണ് നമ്മുടെ സംസ്ഥാനത്ത് മഞ്ഞ ബി പി എൽ ഇംഗ്ലറേഷൻ കാർഡ് ഉള്ള സ്ത്രീ ഗുണഭോക്താക്കൾക്കും ഉജ്ജൽ യോജന ഗ്യാസ് കണക്ഷൻ .
എടുത്തിട്ടുള്ളവർക്കും ഗ്യാസ് കണക്ഷൻ എടുത്ത ശേഷം ഈ കെ വി ചെയ്തിട്ടുള്ളവർക്കും 300 രൂപ വീതം സബ്സിഡി ഉണ്ടായിരിക്കും അതിനാൽ തന്നെ ഇവർ 600 രൂപയോളം മാത്രം ഗ്യാസ് സിലിണ്ടറിന്റെ മുടക്കിയാൽ മതിയാകും വർഷത്തിൽ 12 തവണ ഗ്യാസ് റീഫിൽ ചെയ്യുന്നതിനാണ് ഈ സബ്സിഡി നൽകുന്നത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/sEsMm5gULzg