നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം… എന്നത്തേയും പോലെ ഇന്നും ടിപ്സ് വീഡിയോ ആയിട്ടല്ല എത്തിയിരിക്കുന്നത് എന്ന് നമുക്ക് നല്ല കിടുക്കാച്ചി ഒരു ഐറ്റം ഉണ്ടാക്കി നോക്കാം നല്ലൊരു റെസിപ്പിയാണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഒരുപാട് നാളായി നമ്മുടെ ചാനലിൽ റെസിപ്പി വീഡിയോ .
ഒക്കെ ഇട്ടിട്ട് അപ്പോൾ ഇന്നത്തെ ഒരു റെസിപ്പി എന്ന് പറയുന്നത് സിമ്പിൾ ആയിട്ട് എല്ലാവർക്കും ഉണ്ടാക്കാൻ വേണ്ടി പറ്റുന്നതാണ് നല്ല ടെസ്റ്റ് ചെയ്യാൻ അതും സബോള വെച്ചിട്ടാണ് കേട്ടോ അപ്പോൾ ഞാൻ ഒരു മൂന്നു സബോള എടുത്തിട്ടുണ്ട് അതേപോലെ രണ്ടു പച്ചമുളകും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ മുഴുവനായും കാണുക.
https://youtu.be/rwEjqrmJPHc