ബാങ്കിൽ പോകുന്നവർ ശ്രദ്ധിക്കൂ 4 പുതിയ അറിയിപ്പുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓഗസ്റ്റ് മാസത്തിൽ വന്നിരിക്കുന്ന പ്രധാനപ്പെട്ട നാല് അറിയിപ്പുകൾ ആണ് ഇപ്പോൾ നിങ്ങൾ ഷെയർ ചെയ്യുന്നത് ഓഗസ്റ്റ് 5 മുതൽ ഇനി ബാങ്കിൽ പോകുന്നവർ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക… ആദ്യത്തെ അറിയിപ്പ് ബാങ്കുകളുടെ വഴിയോ .

   

ധനകാര്യ സ്ഥാപനങ്ങളും വഴിയും സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ പണം നൽകുന്ന ആളുടെയും സ്വീകരിക്കുന്ന ആളുടെയും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുവാൻ റിസർ ബാങ്കിന്റെ നിർദ്ദേശം നൽകിയിരിക്കുകയാണ് ഇതു സംബന്ധിച്ച് ആർ വിശദമായിട്ടുള്ള മാർഗ്ഗരേഖ പുറത്തിറക്കി പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങൾ തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ മാർഗം നിർദ്ദേശം ഇതിന് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവനായും കാണുക.

https://youtu.be/p3h8cIHWS-w

Scroll to Top