ഓഗസ്റ്റിലെ 3 പെൻഷൻ അറിയിപ്പെത്തി 2 മാസ 3200 ഇങ്ങനെ സർക്കാർ 3000 കോടി കടമെടുക്കും 60 ലക്ഷം പേർക്ക് സഹായം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകളിലും വിവിധ ക്ഷേമനിധി പെൻഷനുകളും ലഭിക്കുന്നവർ ഓഗസ്റ്റ് മാസത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഈ വീഡിയോ നിങ്ങളുമായി ഷെയർ ചെയ്യുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് തരിക നിലവിൽ അഞ്ചുമാസത്തെ.

   

ക്ഷേമപെൻഷൻ കുടിച്ച ഉണ്ടെങ്കിലും കഴിഞ്ഞ മാർച്ച് മാസം മുതൽ മുടങ്ങാതെ എല്ലാ മാസവും സംസ്ഥാന സർക്കാർ ഒരു മാസത്തെ പെൻഷൻ തുകയെങ്കിലും വിതരണം ചെയ്തുവരികയാണ് ജൂലൈ മാസം അവസാനം ആരംഭിച്ച ക്ഷേമ പെൻഷൻ 1600 രൂപയുടെ വിതരണം ഇപ്പോൾ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് വീടുകളിലേക്ക് നേരിട്ട് പെൻഷൻ ലഭിക്കുന്നവർക്കാണ് പ്രധാനമായിട്ടും ഇപ്പോൾ പെൻഷൻ വിതരണം നടന്നുകൊണ്ടിരിക്കുന്നത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/FXOebpjjHRs

Scroll to Top