യൂണിയൻ ബാങ്കിൽ അക്കൗണ്ട് ഉണ്ടോ? പണം നഷ്ടപ്പെടും നാളെ നിങ്ങളുടെ ഫോണിലും വരും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് യൂണിയൻ ബാങ്കിൽ അക്കൗണ്ട് ഉള്ളവർ ആയിരിക്കും ഒരുപക്ഷം വിവിധ സർക്കാർ ആനുകൂല്യങ്ങൾ സബ്സിഡി സ്കീമുകൾ അല്ലെങ്കിൽ നമ്മുടെ സാലറി അക്കൗണ്ട് ആയിട്ട് അതല്ല എന്നുണ്ടെങ്കിൽ നമ്മുടെ സേവിങ്സ് നമ്മൾ കൈകാര്യം ചെയ്യുന്ന അല്ലെങ്കിൽ നമ്മുടെ .

   

ഏതെങ്കിലും ഒക്കെ ഫിക്സഡ് ഡെപ്പോസിറ്റ് മറ്റു കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഇടപാടുകൾ നടത്തുന്ന യൂണിയൻ ബാങ്കിന്റെ അക്കൗണ്ട് ഉള്ളവർക്കാണ് ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ് വരുന്നത് യൂണിയൻ ബാങ്കിന്റെ ഔദ്യോഗികമായിട്ടുള്ള അറിയിപ്പ് തന്നെയാണ് പ്രത്യേകം ശ്രദ്ധിക്കുക വരുന്ന ദിവസങ്ങളിൽ അല്ലെങ്കിൽ നാളെത്തന്നെ നമ്മുടെ ഫോണുകളിലേക്ക്.

പല രീതിയിൽ തട്ടിപ്പ് മെസ്സേജുകൾ എത്തുവാൻ സാധ്യതയുണ്ട് അല്ലെങ്കിൽ കോളുകൾ എത്തുവാൻ സാധ്യതയുണ്ട് നമ്മുടെ അക്കൗണ്ടുകൾ ഇതിനെതിരെ പ്രതികരിച്ചു കഴിഞ്ഞാൽ അല്ലെങ്കിൽ ഇതിൽ കൃത്യമായിട്ടുള്ള റിപ്ലൈ കൊടുത്തു കഴിഞ്ഞാൽ ഒരുപക്ഷേ നമ്മുടെ അക്കൗണ്ടിൽ ഒരു ചില്ലി കാശ് പോലും ഉണ്ടാവില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/JWKeLSaASSE

Scroll to Top