വീണ്ടും ആനുകൂല്യം PM കിസാൻ 2000 | 18ാം ഗഡു വേണ്ടവർ വേഗം ഇക്കാര്യം ചെയ്യണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെ 25 ലക്ഷം കർഷകർ ഉൾപ്പെടെ 11 കോടിയോളം കർഷകർ അംഗങ്ങൾ ആയിട്ടുള്ള പിഎം സമ്മാന നിധിയുടെയും ആഗസ്റ്റ് മാസത്തിലെ ഏറ്റവും പുതിയ വിവരങ്ങളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഇതോടൊപ്പം തന്നെ ലാൻഡ് വെരിഫിക്കേഷൻ മറ്റു കാർഷിക അനുബന്ധകാര്യങ്ങൾക്കും ഉപയോഗിക്കുന്ന കാര്യത്തിലും അപ്ഡേഷൻ വന്നിരിക്കുകയാണ് വിശദ വിവരങ്ങളിലേക്ക്

   

കടക്കുന്നതിനു മുൻപായി ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരിക… പി എം കിസാൻ സമ്മാന നിധിയുടെ പതിനെട്ടാമത്തെ കെടുത്തുക 2000 രൂപയുടെ വിതരണസമയം ഓഗസ്റ്റ് മാസം എത്തിയതോടുകൂടി ആരംഭിച്ചിരിക്കുകയാണ് ഓഗസ്റ്റ് മാസം മുതൽ വിതരണ കാലാവധി ആരംഭിച്ച നവംബർ 30 ഓടുകൂടിയും അവസാനിക്കുന്നതാണ് .

പതിനെട്ടാം ഇൻസ്റ്റാൾമെന്റിന്റെ കാലാവധി എന്നു പറയുന്നത് സെപ്റ്റംബർ മാസത്തിലെ ഒക്ടോബർ മാസത്തിലോ ആയിരിക്കും കെടുത്തുക അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top