നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… സംസ്ഥാനത്ത് ഓഗസ്റ്റ് മാസം ഓരോ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും ലഭിക്കുന്ന റേഷൻ വിഹിതങ്ങളുടെയും വിതരണം പക്ഷേ പൊതുവിതരണ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് ഓഗസ്റ്റ് 5 തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ആരംഭിച്ചിരിക്കുകയാണ് .
ഓണത്തിനോട് അനുബന്ധിച്ച് എപിഎൽ ബിപിഎൽ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളെ പറ്റിയും റിപ്പോർട്ടുകൾ എത്തിയിട്ടുണ്ട് വിശുദ്ധ വിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപേ പേജ് ആദ്യമായിട്ട് കാണുന്ന ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട് കൂടി തരുക… ആദ്യത്തെ അറിയിപ്പ് കേന്ദ്രസർക്കാർ കഴിഞ്ഞില്ലെങ്കിലും.
ഓണക്കാലത്തെ റേഷൻ കടകൾ വഴിയും നീലാവിലാ മകൾക്ക് സംസ്ഥാനം പ്രത്യേകം ഭക്ഷിധാന വിഹിതം അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് നിലവിലെ നീക്കിയിരിപ്പ് കണക്കാക്കിയ വിഹിതം നിശ്ചയിക്കുന്നതിനായിട്ട് ഭക്ഷ്യ വകുപ്പിന്റെ യോഗം സെക്രട്ടറിയേറ്റിൽ ചേരുവാൻ തീരുമാനിച്ചിരിക്കുകയാണ് റേഷൻ വിഹിതങ്ങൾ.
ഏറ്റവും കുറവുള്ള നീല വെള്ളാക്കാടോടും മകൾക്ക് ഓണക്കാലത്തേക്ക് മാത്രമായിട്ട് പ്രത്യേകം അറിയിക്കാനും അനുവദിക്കുന്ന സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/4SR0btWyYoQ