നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ വിഷയം വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻസ് ആണ് എന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരിക നിലവിൽ അഞ്ചു മാസത്തെ കുടിശ്ശിക നിലനിൽക്കുന്നുണ്ട് എങ്കിലും കഴിഞ്ഞ മാർച്ച് മാസം മുതൽ മുടങ്ങാതെയും എല്ലാ മാസവും.
സംസ്ഥാന സർക്കാർ ഒരു മാസത്തെ പെൻഷൻ തുക വിതരണം ചെയ്തു വരുകയാണ് ജൂലൈ മാസം ആരംഭിച്ച ക്ഷേമ പെൻഷൻ 1600 രൂപ വിതരണം ഇപ്പോൾ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് വീടുകളിലേക്ക് നേരിട്ട് പെൻഷൻ ലഭ്യമാക്കുന്നവർക്കാണ് ഇപ്പോൾ തുക ലഭ്യമായി കൊണ്ടിരിക്കുന്നത് ക്ഷേമപെൻഷൻ കേന്ദ്ര വിഹിതം ഉള്ളവർക്ക് നാഷണൽ.
ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം വഴിയും പെൻഷൻ വിതരണം ആരംഭിച്ചിട്ടുണ്ട് ഓഗസ്റ്റ് മാസത്തിലും പെൻഷൻ വിതരണം ഉണ്ടാകും ഇതോടൊപ്പം കുടിശികയിൽ നിൽക്കുന്ന അഞ്ചുമാസത്തെ പെൻഷൻ തുകയിൽ രണ്ടു സാമ്പത്തിക വർഷം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/FlQqRl7derU