ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് രണ്ട് ലക്ഷം വീതം കിട്ടുന്ന കേന്ദ്ര പദ്ധതി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാങ്ക് കൊണ്ടുള്ള എല്ലാ മലയാളികളും തീർച്ചയായും ഈ വീഡിയോ പൂർണമായിട്ടും ഒന്നും കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുക കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ എൽഐസിയുമായി സഹകരിച്ച നമുക്ക് നൽകുന്ന രണ്ടു ലക്ഷം രൂപയുടെയും ഏറ്റവും വലിയ പദ്ധതിയുണ്ട് ഈ പദ്ധതിയിൽ ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവർക്കും അതായത് 18 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ളവർക്ക് പദ്ധതിയിൽ ചേരുന്നതിനു വേണ്ടി സഹായിക്കും.

   

നമുക്ക് അക്കൗണ്ടുള്ള ഏത് ബാങ്കുമായി കോട്ടയം ഫെഡറൽ ബാങ്ക് അല്ലെങ്കിൽ യൂണിയൻ ബാങ്ക് അല്ലെങ്കിൽ എസ് ബി ഐ ഇങ്ങനെ തുടങ്ങിയ വിവിധ നാഷണലൈസ്ഡ് ബാങ്കിൽ ഉൾപ്പെടെയും ഈ ഒരു പദ്ധതിയിലേക്ക് പ്രധാനമന്ത്രിയും ജീവൻ ജ്യോതി ഭീമ യോജന എന്നും പറയുന്ന സ്കീമിലേക്ക് രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി സഹായിക്കും നമുക്കറിയാം കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിൽ സംഭവിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ അതായത് നിലവിൽ ഈ പദ്ധതി വഴി ഇൻഷുറൻസ് ലഭ്യമാകുന്നത്.

ഏത് വിധേനയുമുള്ള മരണത്തിനും അവരുടെ കുടുംബത്തിനും ഏറ്റവും സഹായമായിട്ട് മാറുന്നതാണ് പ്രധാനമന്ത്രി ജീവൻ ജ്യോതിബീമാ യോജന എന്ന് പറയുന്ന പദ്ധതി വെള്ളപ്പൊക്കം ആയിക്കോട്ടെ ഭൂകമ്പങ്ങൾ ആയിക്കോട്ടെ മറ്റു എന്തെങ്കിലും ഒക്കെ പ്രകൃതിക്ഷോഭങ്ങൾ ആയിക്കോട്ടെ ഇനി അതല്ലെങ്കിൽ മറ്റ് ഏതെങ്കിലും ഒരു രോഗാവസ്ഥ മൂലമായി അതും അല്ലെങ്കിൽ അപകടം മരണം നമ്മൾക്ക് എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/xaSRIXodH0Y

Scroll to Top