കിണർ നിൽക്കുന്നതിന്റെ കിഴക്ക് ഭാഗത്ത് വളർത്തിയാൽ സർവ്വൈശ്വര്യം കൊണ്ട് വരുന്ന ചെടികൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… നമ്മളെല്ലാവരും വീട്ടിൽ പലതരത്തിലുള്ള ചെടികൾ കൊണ്ടുവന്നു വെച്ചേയും നട്ടുവളർത്താറുണ്ട് ചിലത് നല്ല പൂക്കൾ തരുന്ന ചെടികൾ ആയിരിക്കാം ചിലത് നമുക്ക് നല്ല കായ്കനികൾ കിട്ടാൻ വേണ്ടിയിട്ട് വളർത്തും ചിലതാകട്ടെ വാസ്തുസംബന്ധം ആയിട്ടും അല്ലെങ്കിൽ അലങ്കാരത്തിനും ഒക്കെ വേണ്ടിയിട്ട് നട്ടുവളർത്താറുണ്ട് എന്ന് പറയുവാൻ ആയിട്ട് പോകുന്നത് നമ്മളുടെ വീട്ടിൽ വാസ്തു സംബന്ധപ്പെട്ട വളർത്തേണ്ട .

   

ചില ചെടികളെ പറ്റിയിട്ടാണ് അതായത് നമ്മുടെ വീട്ടിൽ കിണറിന്റെ അടുത്ത് കിണറിനോട് ചേർന്നിട്ട് ഈ ചെടികൾ വളർത്തു അതീവശുപകരമായിട്ടാണ് കണക്കാക്കപ്പെടുന്നത് ഞാനീ പറയുന്ന ചെടികളിൽ ഏതെങ്കിലും ഒന്നോ രണ്ടോ നിങ്ങൾ നിങ്ങളുടെ വീട്ടിന്റെയും കിണറിന്റെ അടുത്ത് നട്ടുവളർത്തുക ആ ചെടി വളരുമ്പോൾ അതിന്റേതായ.

ഐശ്വര്യം ആ വീടിനെയും ഉണ്ടായിരിക്കുന്നതാണ് അപ്പോൾ ആ വാസ്തു ചെടികൾ ഏതൊക്കെയാണ് എങ്ങനെയാണ് വളർത്തേണ്ടത് എന്താണ് അതിന്റെ സ്ഥാനം ഈ കാര്യങ്ങളാണ് എന്ന് പറയുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top