ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും12നകം ചെയ്യണണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓഗസ്റ്റ് 8 മുതൽ ബാങ്കിൽ പോകുന്നവരും പൊതുമേഖല സ്വകാര്യമേഖല വ്യത്യാസമില്ലാതെ ബാങ്ക് അക്കൗണ്ട് ഉള്ളവരും എല്ലാവരും അറിഞ്ഞിരിക്കേണ്ട ഈ മാസത്തെ വളരെ പ്രധാനപ്പെട്ട നാലു ബാങ്കിംഗ് അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ .

   

പേജ് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ ആധാർ അധിഷ്ഠിത പെയ്മെന്റ് സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കുവാൻ ആയിട്ട് റിസർവ്ബാങ്ക് രേഖ പ്രസിദ്ധീകരിച്ചു പണം തട്ടിയ ഒട്ടേറെ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ആണ് ഇതും കഴിഞ്ഞ ദിവസം കേന്ദ്രം പാർലമെന്റിൽ വച്ച് കണക്ക് അനുസരിച്ച് ഏകദേശം 29000 തട്ടി ഇതുമായി ബന്ധപ്പെട്ട് ഇതുവരെ നടന്നിട്ടുള്ളത് അഭിപ്രായങ്ങൾ തേടിയതിനുശേഷം ആകുന്ന മാർഗരേഖ അന്തിമമാക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/hCdGby4s3k8

Scroll to Top