ആഗസ്റ്റ് മാസത്തെ പുതിയ റേഷൻ അറിയിപ്പ് APL BPL കാർഡുകാർക്ക് ഇതെല്ലാം ലഭിക്കും നീല വെള്ള കാർഡുകാർക്ക് പ്രത്യേക വിഹിതവും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.. സംസ്ഥാനത്തെ മഞ്ഞ പിങ്ക് നീലാ വെള്ളറേഷൻ കാർഡ് ഉടമകൾക്ക് പുതിയ റേഷൻ അറിയിപ്പുകൾ വന്നിരിക്കുകയാണ് ഇതിന്റെ വിശദവിവരങ്ങളാണ് നിങ്ങളുമായിട്ട് ഇന്ന് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട് കൂടി തരിക.

   

സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഓഗസ്റ്റ് 5 തിങ്കളാഴ്ച മുതൽ ആരംഭിച്ചു കഴിഞ്ഞു കാലവർഷക്കെടുതിയെ തുടർന്ന് ജൂലൈ മാസത്തെ റേഷൻ വിതരണം ഓഗസ്റ്റ് രണ്ടുപേരെ നീട്ടിയിരുന്നു ഇപ്പോൾ ഇതാണോ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ആരംഭിച്ചിരിക്കുകയാണ് മുൻഗണന വിഭാഗമായ മഞ്ഞ റേഷൻ കാർഡിന് ഈ മാസം 30 കിലോ അരിയും 3 കിലോ ഗോതമ്പും സൗജന്യമായിട്ട് ലഭിക്കും കൂടാതെ രണ്ടു പാക്കറ്റ് ആട്ടം 7 രൂപ നിരക്കിലും ലഭിക്കുന്നതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/VbPudhfuVDA

Scroll to Top