പെൻഷൻ കിട്ടുന്നവർക്ക് ഓഗസ്റ്റ് മാസ അറിയിപ്പുകൾ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് സാമൂഹിക സുരക്ഷ ബോർഡ് വഴിയും അനുകൂലമാകുന്ന 62 ലക്ഷത്തിനു മുകളിൽ വരുന്ന ഗുണഭോക്താക്കൾ ഉണ്ട് ഏകദേശം 900 കോടി രൂപയോളം നമുക്ക് പ്രതിമാസം സർക്കാർ ഈനത്തിൽ നൽകുകയും ചെയ്യുന്നുണ്ട് 1600 രൂപയാണ് പെൻഷൻ ഈ പെൻഷൻ ആനുകൂല്യം ഓഗസ്റ്റ് മാസം വരെ ലഭിക്കുന്ന ആളുകൾ എല്ലാവരും തീർച്ചയായിട്ടും മനസ്സിലാക്കി വയ്ക്കേണ്ട അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട .

   

പ്രധാനപ്പെട്ട കാര്യമുണ്ട് ഇവരിൽ ചിലർക്ക് സെപ്റ്റംബർ മാസം മുതൽ പെൻഷൻ താൽക്കാലികമായി തടയപ്പെട്ടേക്കാം അതിനു മുൻപ് നമ്മുടെ ഭാഗത്തുനിന്ന് നമ്മൾ ചെയ്യേണ്ട പ്രധാനപ്പെട്ട കുറച്ച് അറിയിപ്പുകൾ ഉണ്ട് മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ അതാണ് ഈ വീഡിയോ വഴി നിങ്ങൾക്ക് ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യം നമ്മുടെ ബയോമെട്രിക്കൽ മാസ്റ്റർ ഇങ്ങനെ സംബന്ധിച്ചാണ് നമ്മളിൽ പലരും മാസ്റ്റർ ഇങ്ങനെ പൂർത്തിയാക്കിയവരാണ് അക്ഷയ കേന്ദ്രങ്ങളിൽ എത്തിയ ആധാറുമായിട്ട് കൃത്യമായിട്ട് .

അത് ഹാജരാക്കുകയും ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ബയോമെട്രിക്കൽ മാസ്റ്ററി പൂർത്തീകരിച്ചിട്ടുണ്ട് അക്ഷയ കേന്ദ്രങ്ങളിൽ ആ സമയത്ത് നമുക്ക് ഒരു സീതയും എല്ലാം കൺഫോർമേഷൻ നമുക്ക് ലഭിച്ചിട്ടുണ്ടാകും എന്നാൽ ഇത് ലഭിക്കാത്തവരോ അല്ലെങ്കിൽ ഈ കാര്യങ്ങളിൽ സംശയമുള്ളവരെല്ലാം അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട് രേഖകൾ ഒന്നും തിരികെ ലഭിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അങ്ങനെയുള്ളവരെ എല്ലാവരും തന്നെ സേവനയിൽ സ്റ്റാറ്റസ് കൂടി ഒന്നു പരിശോധിക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഇവിടെ മുഴുവൻ കാണുക.

https://youtu.be/xfLbsDlNV_8

Scroll to Top