നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ എപിഎൽ ബിപിഎൽ റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിരിക്കേണ്ട വളര പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരിക ഓഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം സംസ്ഥാനത്ത് നടന്നുവരികയാണ് എന്നാൽ കോമ്പിനേഷൻ ബില്ലിംഗ് നിർത്തിയതോടെ റേഷൻ.
കടയിൽ നിന്ന് ഇനി ഇഷ്ടമുള്ള ഇനം അരികിട്ടില്ലാ പുഴുക്കല്ലേ ഈ പുഞ്ചിരി പച്ചരി എന്നിവയെല്ലാം കൂടി ആയിരിക്കും ഓരോ റേഷൻ കാർഡിനും നൽകുക ജൂലൈ മാസം വരെയും ഇവയിൽ ഏതെങ്കിലും ഒന്നോ രണ്ടോ ഇനം തെരഞ്ഞെടുക്കുവാൻ കഴിയുമായിരുന്നു അതാണ് ഓഗസ്റ്റ് മാസം മുതൽ നിർത്തിയത് താലൂക്ക് അടിസ്ഥാനത്തിൽ അരിയുടെയും ലഭ്യത അനുസരിച്ചാണ് ഓരോ ഇനത്തിന്റെയും അളവ് നിശ്ചയിച്ചത് ചില താലൂക്കുകളിൽ വല്ല കാടിനുള്ള 5 കിലോ വിവിധത്തിൽ നാല് ഇനം അരി ഉൾപ്പെടുത്തി പുഞ്ചിരിയും പച്ചരി പുഴുക്കലരി എന്നിവയാണ് അവ കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/l_LxwvMOXko