നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നതും അതിനുമുന്നായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്ന കൂടി ചെയ്യുക ജീവിതസാഹനത്തിൽ പല വ്യക്തികൾക്കും വ്യത്യസ്തങ്ങളായിട്ടുള്ള പ്രതിസന്ധികളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത് .
ചിലർക്ക് അത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ആയിരിക്കാം ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ആയിരിക്കാം ഇത്തരം സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ങളും സർക്കാരും മറ്റും ലഭ്യമാക്കുന്നുണ്ട് നമ്മുടെ രാജ്യത്തും മുതിർന്ന വ്യക്തികൾക്ക് ലഭ്യമാകുന്ന ചില ആനുകൂല്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഒന്നാമത്തെ ഒട്ടേറെ നികുതി ആനുകൂല്യങ്ങൾക്ക് പ്രായമായ വ്യക്തികൾക്ക് അർഹതയുണ്ട് 60നും 80 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് നികുതിയിളവോപരിധി മൂന്നുലക്ഷമാണ് അതേസമയം 80 വയസ്സിന് മുകളിലുള്ളവർക്ക് ഇത് 5 ലക്ഷമാണ് കൂടാതെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾക്ക് 25000 രൂപയ്ക്ക് പകരം 50,000 രൂപയുടെ ഉയർന്ന ലിബുകളും ലഭിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/VCB4cB4u2EI