നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… സംസ്ഥാനത്തെ സാധാരണക്കാരുടെ ഏറ്റവും വലിയ സഹായമായിട്ടുള്ള സാമൂഹിക സുരക്ഷാ പെൻഷനുകൾ വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന അറിയിപ്പുകൾ ആണ് ഈ സമയത്ത് വരുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയെ പിണറായി വിജയൻ നിയമസഭയിൽ അറിയിച്ച കാര്യം തന്നെയാണ് നിലവിൽ നമുക്ക് ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷനുകൾ അത് പടിപടിയായി ഉയർത്തി 2500 രൂപ വരെ ആക്കും എന്നായിരുന്നു.
പ്രകടന പദ്ധതിയിലെ സർക്കാറിന്റെ വാഗ്ദാനം പക്ഷേ അത് നടപ്പിലാക്കുന്നതിനെ സർക്കാരിനെ സാധിക്കാത്ത ഒരു സ്ഥിതി ഉണ്ടാകും കാരണം മറ്റൊന്നുമല്ല സാമ്പത്തിക പ്രതിസന്ധി തന്നെയാണ് അതിനൊരു വലിയൊരു വെല്ലുവിളിയായിട്ട് നിലനിൽക്കുന്നത് എങ്കിൽ പോലും ജനങ്ങളോട് ഉള്ള പ്രതിബദ്ധതയുടെ ഭാഗമായിട്ട് അതോടൊപ്പം തന്നെ സർക്കാർ .
പറഞ്ഞ വാക്ക് അത് കുറച്ചെങ്കിലും പാലിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഇപ്പോൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത് കഴിഞ്ഞ മാർച്ച് മാസം മുതൽ നമുക്ക് പെൻഷൻ തുക മുകളിലാതെ അക്കൗണ്ടുകളിലേക്ക് വീണ്ടും നൽകി തുടങ്ങി എല്ലാ മാസങ്ങളിലും കൃത്യമായിട്ട് 20 ഇടയിലുള്ള തീയതികളിൽ പെൻഷൻ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/VshsU6K8cwY