നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും വലിയ സൗജന്യ കുടുംബ ആരോഗ്യ സുരക്ഷ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി ഇന്ത്യൻ ജനസംഖ്യയുടെ 40% വരുന്ന 12 കോടിയിലധികം സാധാരണ കുടുംബങ്ങൾക്ക് അതായത് ഏകദേശം 55 കോടി ഗുണഭോക്താക്കൾക്ക് രാജ്യത്തെ.
സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്ക് ആയിട്ട് ഒരു കുടുംബത്തിനെ പ്രതിവർഷം 5 ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരതം ഇൻഷുറൻസ് പദ്ധതി അഥവാ പി എം ജയ ജയ പദ്ധതിയിൽ പാനൽഡ് ചെയ്ത സർക്കാർ സ്വകാര്യ ആശുപത്രികളിലാണ് സൗജന്യ ചികിത്സ ലഭ്യമാക്കുക .
കേരളത്തിൽ ആയുഷ്മാൻ ഭാരത പദ്ധതി സംസ്ഥാനത്ത് നിലവിൽ ഉണ്ടായിരുന്ന സൗജന്യ ചികിത്സ പദ്ധതികളായ ആർ എസ് ബി വൈ എന്നീ പദ്ധതികളുമായി സംയോജിച്ച് 2019 മുതൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരിലാണ് നടപ്പിലാക്കിയിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/gEbkIE1ZWcw