50 വയസ് കഴിഞ്ഞവർക്ക് APL BPL വ്യത്യാസമില്ലാതെ പഞ്ചായത്ത് വഴി 6 ആനുകൂല്യങ്ങൾ

നമസ്കാരം എന്നതു പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്ത് 50 വയസ്സിനും മുകളിൽ പ്രായമുള്ളവർക്ക് സംസ്ഥാന സർക്കാറിന്റെയും ആറോളം ക്ഷേമ പദ്ധതികൾ ഉണ്ട് ഇതുവഴി ആനുകൂല്യങ്ങളും മുതിർന്ന പൗരന്മാർക്കും ലഭിക്കുന്നു ഈ ക്ഷേമ പദ്ധതികളെ കുറിച്ചിട്ടാണ് എന്നത് വീഡിയോയിലൂടെ .

   

നിങ്ങൾ ഷെയർ ചെയ്യുന്നത് എന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്തു സപ്പോർട്ട് കൂടി തരുക നമ്മളുടെ വീടുകളിൽ 60 വയസ്സിന് പ്രായമുള്ളവർ ഉണ്ടെങ്കിൽ അവർക്കായിട്ട് നിരവധി ക്ഷേമ പദ്ധതികളാണ് നമ്മുടെ സംസ്ഥാന .

സർക്കാർ നടപ്പിലാക്കുന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ആറോളം ക്ഷേമ പദ്ധതികളെ കുറിച്ച് പരിശോധിക്കാം അതിൽ ഒന്നാമത്തേത് സംസ്ഥാനത്തെ 50 വയസ്സ് മുതൽ 65 വയസ്സ് വരെ പ്രായമുള്ളവർക്ക് ഒരു സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിനു വേണ്ടിരം രൂപ സർക്കാർ സഹായമായി നൽകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/NnCPbQrg8rc

Scroll to Top