നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബാങ്ക് അക്കൗണ്ട് ഉടമകൾ അറിയേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇപ്പോൾ റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്നും ബാങ്കുകളുടെ ഭാഗത്ത് നിന്നും വന്നിരിക്കുന്നതും ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് .
കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് ബാങ്കുകൾ വഴി ചെക്ക് മാറിയെടുക്കുവാൻ ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ട മണിക്കൂറുകൾക്കുള്ളിൽ ചെക്ക് മാറി പണം ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു നിലവിൽ ചെകുമാറി പണം ലഭിക്കുന്നു രണ്ടുദിവസം.
ഒക്കെ എടുക്കാറുണ്ട് ചെക്ക് ട്രാൻസ്ലേഷൻ സിസ്റ്റം വഴിയാണ് നിലവിൽ ഭൂരിഭാഗം ബാങ്ക് ശാഖകളും ചെക്ക് ബുക്ക് ക്ലിയറിങ് നടത്തുന്നതും ഒരു ദിവസം ലഭിക്കുന്ന ചെക്കുകൾ ഒരുമിച്ച് നിശ്ചിത സമയത്ത് സ്കാൻ ചെയ്ത് അയക്കുകയാണ് ചെയ്യുന്നത് ഇതിനുപകരം ബാങ്കിൽ ചെക്ക് ലഭിക്കുമ്പോൾ തന്നെ സ്കാൻ ചെയ്ത് അടയ്ക്കുന്നതാണ് പുതിയ രീതിയിൽ ഇതിനെപ്പറ്റി കൂടുതൽ അറിയുവാൻ ഇവിടെ മുഴുവൻ കാണുക.
https://youtu.be/GTw9FOm7PKo