ക്ഷേമപെൻഷൻ ആശ്വാസവാർത്ത എത്തി ഓഗസ്റ്റ് 1600 വിതരണം ഓണത്തിന് 3200 നേരത്തെ ലഭിക്കും 60 ലക്ഷം പേർക്ക് 4800 വിതരണം

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് 60 ലക്ഷത്തോളം ഗുണഭോക്താക്കൾ ആണ് വിവിധ സാമൂഹിക സുരക്ഷാ പെൻഷനുകളിലും വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകളും വാങ്ങിക്കുന്നത് ഓഗസ്റ്റ് മാസത്തിൽ ക്ഷേമ പെൻഷൻ ലഭിക്കുന്നവർ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട ഇൻഫോർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് അതിനുമുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് .

   

സപ്പോർട്ട് കൊടുത്തേ ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക ഒരു ഇടവേളക്കുശേഷം സംസ്ഥാനത്ത് വീണ്ടും എല്ലാ മാസത്തിന്റെയും അവസാന ആഴ്ചകളിൽ കൃത്യമായി വിതരണം നടന്നു വരികയാണ് ധനമന്ത്രിയെ അറിയിച്ചതുപോലെ മാർച്ച് മാസം മുതലാണ് ഇപ്പോൾ എല്ലാ മാസവും ക്ഷേമപെൻഷൻ വിതരണം .

നടന്നു വരുന്നത് എങ്കിലും പെൻഷൻ ഗുണം ഭർത്താക്കൾക്ക് അഞ്ച് മാസത്തെ ക്ഷേമപെൻഷൻ നിലവിൽ ഉണ്ട് ഇതിൽ രണ്ടു മാസത്തെ തുക ഈ വർഷവും മൂന്നുമാസത്തെ കുടിച്ചു അടുത്ത വർഷവും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/0w5EW2eCidY

Scroll to Top