നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതേപോലെ നിങ്ങൾ ചെയ്തു നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ വീഡിയോ കണ്ടിട്ട് ഒന്ന് ചെയ്തു നോക്കൂ എന്നിട്ട് ഫീഡ്ബാക്ക് പറയണം അതേപോലെതന്നെയും ഇന്നത്തെ വീഡിയോയിലെയും വേറെയും ഒന്ന് രണ്ട് ടിപ്സും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എല്ലാവരും തന്നെ .
ഇത് കണ്ടു നോക്കൂ അഭിപ്രായങ്ങൾ പറയുക അപ്പോൾ നമുക്ക് ഇന്നത്തെ വീഡിയോ കാണാം ആദ്യത്തെ ടിപ്പ് നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഗ്യാസ് ലൈറ്റർ ക്ലീൻ ചെയ്യാനുള്ള ഒരു ടിപ്പാണ് കുറച്ചുനാൾ ഒക്കെ ഉപയോഗിച്ച് കഴിയുമ്പോൾ അതിൽ ചെറുതായിട്ട് തുരുമ്പൊക്കെ വരാൻ തുടങ്ങും അദ്ദേഹം നമുക്ക് എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/ubJyG_uv9e0