കേരള സർക്കാരിന്റെ ഓണക്കാല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു ഓണകിറ്റ് വിതരണം ഇങ്ങനെ നാലുപേർക്കു ഒരു കിറ്റ്

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാന സർക്കാറിന്റെയും ഈ വർഷത്തെ ഓണക്കാല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുന്നു ഇത് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നാല് ഇൻഫർമേഷനുകളാണ് ഷെയർ ചെയ്യുന്നത് ഏജോദ്യം ആയിട്ട് കാണുന്ന വെറും ഫോളോ ചെയ്യുവാനും ഈ വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് ചെയ്യുവാനും മറക്കാതിരിക്കുക ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ ഓണക്കാല ആനുകൂല്യങ്ങൾ പ്രഖ്യാപനങ്ങൾ .

   

എത്തിത്തുടങ്ങിയിരിക്കുകയാണ് ഈ വർഷവും സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് സർക്കാർ അറിയിച്ചിരിക്കുകയാണ് മുൻഗണന റേഷൻ വിഭാഗത്തിലെയും മഞ്ഞ റേഷൻ കാർഡ് ഉടമകൾ കാണാം സൗജന്യ ഓണക്കിറ്റ് റേഷൻ കാർഡുകളിലൂടെ വിതരണം ചെയ്യുക സംസ്ഥാനത്തെ 5.87 ലക്ഷം പേർക്കാണ് ഇത്തവണത്തെ ഓണക്കിറ്റ് ലഭിക്കുക ഇതോടൊപ്പം വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെയും അന്തേവാസികളിൽ നാലുപേർക്കും ഒന്ന് എന്ന് കണക്കിൽ കഴിഞ്ഞവർഷത്തെ ഇതുപോലെയും കിറ്റുകൾ നൽകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/JdB_Rcb2EU0

Scroll to Top