നാളത്തെ പ്രധാന അറിയിപ്പുകൾ ശ്രദ്ധിക്കൂ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് പ്രധാന അറിയിപ്പുകൾ ആണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് ഈ മാസത്തെ ക്ഷേമപെൻഷൻ ഓഗസ്റ്റ് മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ ആനുകൂല്യം 1600 രൂപയാണ് വിതരണം ഉണ്ടാവുക 25 നു ശേഷമായിരിക്കും വിതരണ കാര്യങ്ങൾക്ക് തുടക്കം കുറിക്കുക ഈ മാസത്തെ 10600 അടുത്തമാസം സർക്കാർ രണ്ടുപേർ വരെ ഒരുമിച്ച് .

   

നൽകാനാണ് സാധ്യത എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വരുന്നത് അതു കുടിച്ചു കഴിഞ്ഞാൽ അതിൽ സർക്കാർ അഞ്ച് മാസത്തെ കുടിശ്ശിക ഉണ്ടായിരുന്നു അതിൽ രണ്ടുപേടുകൾ ഈ വർഷം വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുള്ള രണ്ട് അടുക്കൽ ആയിരിക്കും അടുത്ത മാസം നമുക്ക് ലഭിക്കുക അങ്ങനെ വരുമ്പോൾ 4800 രൂപയോളം ഈ രണ്ടുമാസം നമുക്ക് അക്കൗണ്ടുകളിലേക്ക് കൈകളിലേക്ക് ലഭിക്കുന്ന സാഹചര്യം.

ഉണ്ടാകും ഈ മാസത്തെ 1600 25 നു ശേഷം ഒക്കെ ആയിരിക്കും വിതരണം ആരംഭിക്കുക എങ്കിൽ പോലും നമ്മുടെ ഭാഗത്തുനിന്നും നമ്മൾ ചെയ്യേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യം ബയോമെട്രിക്കൽ.

https://youtu.be/HJz1n0qvV4o

Scroll to Top