പുതിയ പെൻഷൻ അപേക്ഷ എങ്ങനെ ചെയ്യാം…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. നമ്മൾ നോക്കാൻ പോകുന്ന വിഷയം 1600 രൂപ പെൻഷൻ ലഭിക്കുന്ന പുതിയ അപേക്ഷ എങ്ങനെ നൽകാം എന്നുള്ളതാണ് വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ കാർഷിക പെൻഷൻ മുതലായ എല്ലാ പെൻഷനുകളിലും എങ്ങനെ നമുക്ക് പെട്ടെന്ന് തന്നെ അപേക്ഷിക്കാവുന്നതും അത് അങ്ങനെ അപ്പ്രൂവൽ ചെയ്യാമെന്നും നമുക്ക് അറിയാം എന്നുള്ള കാര്യങ്ങളും കുറിച്ചുമാണ് ഇന്നത്തെ വീഡിയോ നമ്മൾ നോക്കുവാൻ .

   

ആയിട്ട് പോകുന്നത് വീട്ടിൽ 60 വയസ്സ് തികഞ്ഞ ആളുകൾ മുഴുവനായിട്ടും ഈ വീഡിയോ മുഴുവനായും കാണുക അതിനു മുൻപേ ഈ വീഡിയോ നിങ്ങൾ ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ പേജ് ഫോളോ ചെയ്യുക ഒരുതരത്തിലുള്ള മത രാഷ്ട്രീയ കാര്യങ്ങൾ നമ്മുടെ ചാനലിൽ വരുന്നതെല്ലാം ഗവൺമെന്റ് ലഭിക്കാൻ സേവനങ്ങൾ ആനുകൂല്യങ്ങൾ അറിയിപ്പുകൾ എന്നിവയെ .

കുറിച്ച് മാത്രമായിരിക്കും വീഡിയോസ് വരുന്നത് ശ്രദ്ധിക്കുക ഗവൺമെന്റ് സേവനങ്ങൾ എപ്പോൾ വേണമെങ്കിലും മാറ്റങ്ങളും വരാം അതുകൊണ്ടുതന്നെ പുതിയ മാറ്റങ്ങളും നിർദ്ദേശങ്ങളും ലഭിക്കുവാനായി പേജ് ഫോളോ ചെയ്തു കൂടെ ഈ വീഡിയോ മുഴുവൻ കാണുക.

Scroll to Top