നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെ സൗജന്യ ധനസഹായമാണ് ചെറുകിട നാമം മാത്രം കർഷകർക്ക് ലഭിക്കുന്ന പി എം കിസാൻ സമ്മാന നിധി എന്ന് പറയുന്ന പദ്ധതി വർഷത്തിൽ 6000 രൂപയാണ് ലഭിക്കുന്നത് നാലുമാസം കൂടുമ്പോൾ 2000 രൂപ വീതം ഇതിൽ ഈ ഓഗസ്റ്റ് മാസം പതിനെട്ടാം ഗഡുവിന്റെ ഇൻസ്റ്റാൾമെന്റിനു വേണ്ടിയുള്ള ആ ഒരു പീരീഡ് ആരംഭിച്ചിരിക്കുകയാണ് നവംബർ മാസം വരെയാണ് ഈ ഒരു നാലുമാസകാലയളവ് .
ഉള്ളത് ഇതിനുള്ളിൽ തന്നെ കേന്ദ്രസർക്കാർ 2000 രൂപയുടെ അതായത് 18 മടുവിന്‍റെയും വിതരണവും നടത്തവും ഇപ്പോൾ 17 കൊടുക്കളിലൂടെ നമുക്ക് 34000 സൗജന്യ സഹായമായിട്ട് കേന്ദ്രസർക്കാർ നൽകി കഴിഞ്ഞു ഇനി വരുന്നത് അടുത്ത പതിനെട്ടാമത് ഇടുവാൻ പക്ഷേ ഈ സഹായം ആകുന്നതിനു മുൻപ് പ്രധാന അറിയിപ്പുകൾ ഈ സമയത്ത് വരുന്നുണ്ട് അത് സംസ്ഥാന സർക്കാരിന്റെ അതായത് കാർഷികവകുപ്പിന്റെ കൃത്യമായിട്ടുള്ള വെരിഫിക്കേഷൻ എല്ലാം പിന്നീട് ശേഷമാണ് യഥാർത്ഥ കർഷകർക്ക് ആനുകൂല്യം നൽകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/eIsBlHmo84s