നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിലെയും എല്ലാ ദുഖ ദുരിതങ്ങളും തീരുവാൻ നമ്മൾ ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ നമുക്ക് നേടിയെടുക്കുവാൻ ഈ കർക്കിടകമാസം കഴിയുന്നതിനു മുൻപ് അതായത് ചിങ്ങം ഒന്നാം തീയതിക്ക് മുൻപ് ഞാൻ ഈ പറയുന്ന ഒരേ ഒരു കാര്യം നിങ്ങളുടെ വീട്ടിൽ ഒന്ന് ചെയ്യണേ മറ്റൊന്നുമല്ല ഞാനീ പറയുന്ന വസ്തുക്കൾ കയ്യിലെടുത്ത് തലയ്ക്ക് ഉഴിഞ്ഞയും അടുപ്പിൽ ഇട്ട് ഒന്ന് കത്തിക്കുക നിങ്ങളുടെ ജീവിതത്തിൽ .
ബാധിച്ചിരിക്കുന്ന എല്ലാ ദോഷങ്ങളും എല്ലാ ദുഃഖങ്ങളും പേരും സകല മനപ്രയാസവും ഒഴിഞ്ഞയും ചിങ്ങം പിറക്കുമ്പോൾ പുതുവർഷം പിറക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്ന നിറയുന്നതായിരിക്കും ഞാനീ പറയുന്ന കൃത്യമായിട്ടുള്ള രീതിയിൽ പൂജയും മന്ത്രവും ഒന്നും വേണ്ട ഞാൻ ഈ പറയുന്ന രീതിയിൽ.
കൃത്യമായിട്ട് ചെയ്തു നിങ്ങൾ അത് അടുപ്പിലോ അല്ലെങ്കിൽ ഒരല്പം തീ കൂട്ടി അതിലോ ഇട്ടതും കത്തിക്കുക തലയ്ക്ക് ഒഴിഞ്ഞതിനു ശേഷം വേണം കത്തിക്കുവാൻ എന്നു പറയുന്നത് കൃത്യമായിട്ട് സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയിട്ട് നിങ്ങൾക്ക് പറഞ്ഞുതരാൻ ജീവിതത്തിൽ എന്ത് വിഷമം ഉണ്ടെങ്കിലും അത് മനസ്സിൽ വിചാരിച്ച് ഞാൻ പറയുന്ന പോലെ ചെയ്താൽ മതി എല്ലാ ദോഷവും നീങ്ങും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.