ഭൂനികുതി അടച്ചവരാണോ..?PM കിസാൻ 2000 കിട്ടാൻ രേഖകൾ ഹാജരാക്കണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെ ജനപ്രിയ സഹായമാണ് പി എം കിസാൻ സമ്മാനം നിധി എന്ന് പറയുന്ന പദ്ധതിയും കഴിഞ്ഞ ദിവസം നമ്മൾ വീഡിയോയിലൂടെ അറിയിച്ചിരുന്നു കിസാൻ സമ്മാന നിധി പദ്ധതിയുടെ ആനുകൂല്യം മുടങ്ങാതെ ഇരിക്കുന്നതിന് വേണ്ടി പുതിയ കരം അടച്ച രസീത് പകർപ്പുകൾ ഉൾപ്പെടെ നമ്മൾ അപ്‌ലോഡ് ചെയ്യണം എന്നാൽ കിസാൻ സമ്മാനം നിധിയുടെ സഹായം മുടങ്ങാതെ ലഭിക്കുന്നതിന്റെയും.

   

പുതിയ നിർദ്ദേശങ്ങൾ വന്നതായിട്ടാണ് അന്ന് നമ്മൾ വീഡിയോയിലൂടെ അറിയിച്ചിരുന്നത് പക്ഷേ ഒരുപാട് ആളുകൾക്ക് ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉണ്ടാവുകയും ചെയ്തു എല്ലാവരും ഈ രേഖ സമർപ്പിക്കേണ്ടത് ആവശ്യമാകുന്നു അത് മാത്രമല്ല ഇനി എല്ലാ വർഷങ്ങളിലും അതായത് കരമടിച്ച് റെസിഡെ അത് കൃത്യമായി സൈറ്റിലേക്ക് .

അപ്‌ലോഡ് ചെയ്ത് വെരിഫിക്കേഷൻ ഒക്കെ ചെയ്യേണ്ടതുണ്ട് അപ്പോൾ ഇങ്ങനെയുള്ള സംശയങ്ങൾക്ക് ഏറ്റവും ഒടുവിൽ അധികൃതരുടെ ഭാഗത്തുനിന്നും തന്നെ ഒരു കൃത്യമായി ആയിട്ടുള്ള ഒരു വിശദീകരണം നൽകിയിരിക്കുകയാണ് ആദ്യഘട്ടത്തിൽ അറിയിപ്പ് നൽകിയ സമയത്ത് ഒരു കൺഫ്യൂസ് ഉണ്ടാവുകയും അതിന്റെ പശ്ചാത്തലത്തിലാണ് അക്ഷയ കേന്ദ്രങ്ങളിലൂടെയും എല്ലാവരും തന്നെയും ഈ നികുതി രസീത് അപ്‌ലോഡ് ചെയ്യണമെന്ന് അറിയിപ്പിലേക്ക് വരാൻ ആയിട്ട് കാരണമായത് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/h6SLbq2id_8

Scroll to Top