നമസ്കാരം പുതിയ എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് ആമീബ മസ്തികരം പ്രത്യക്ഷപ്പെട്ട് തുടങ്ങിയും വിവിധ മേഖലകളിൽ നമ്മുടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇപ്പോൾ ഈ ഒരു മസ്തിഷ്കചൂരം ആ ഒരു രോഗം സ്ഥിരീകരിക്കപ്പെടുകയാണ് ഇതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെയും പ്രത്യേകിച്ച് .
ആരോഗ്യ മന്ത്രിയുടെ കർശന ജാഗ്രത നിർദ്ദേശം വരുന്നുണ്ട് നമ്മുടെ വീടുകളിൽ വസ്ത്രങ്ങൾ ആയിട്ട് കഴുകാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാട്ടർ ടാങ്ക് ഉൾപ്പെടെ അതുപോലും ഇപ്പോൾ ശ്രദ്ധിക്കേണ്ട ഒരു സാഹചര്യമാണ് ഉള്ളത് എന്നാണ് ആരോഗ്യമന്ത്രിയുടെ പ്രധാന അറിയിപ്പ് വന്നുചേർന്നിട്ടുള്ളത് ജലവുമായി ബന്ധപ്പെടുന്നവർക്ക് അതായത് ജലവും ആയി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്ക് വരുന്ന.
ഒരു ഗുരുതര രോഗമാണ് അമീബിക് മസ്തിഷ്കചോരം അല്ലെങ്കിൽ 97% ത്തോളം മരണസധ്വല്ല ഈ രോഗത്തിനെ കൃത്യമായി ഒരു പ്രതിവിധി ഇതുവരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായിട്ടും കാണുക.
https://youtu.be/7ZFYx9QAXzY