നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് പ്രധാന അറിയിപ്പുകൾ ആണ് വീഡിയോ ഷെയർ ചെയ്യുന്നത് ഈ വർഷത്തെ ക്ഷേമപെൻഷൻ ഓഗസ്റ്റ് മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ ആനുകൂല്യം 1600 രൂപയാണ് വിതരണം ഉണ്ടാവുക 25 നു ശേഷമായിരിക്കും വിതരണ കാര്യങ്ങൾക്ക് ഉറക്കം കുറയ്ക്കുക ഈ മാസത്തെ 1600ഉം അടുത്തമാസം സർക്കാർ രണ്ടു കൊടുക്കൽ വരെയും ഒന്നിച്ചു നൽകാനുള്ള.
സാധ്യത കാണുന്നുണ്ട് ഏറ്റവും പുതിയ റിപ്പോർട്ടുകൾ ആയിട്ട് വരുന്നത് അദ്ദേഹം കുടിച്ചു കഴിഞ്ഞതിൽ സർക്കാർ അഞ്ചുമാസത്തെ കുടിച്ചു ഉണ്ടായിരുന്നു അതിൽ രണ്ടുമാസത്തേക്ക് ഈ വർഷം വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുള്ള രണ്ടുമാസം ഒക്കെ ലഭിക്കുക അങ്ങനെ വരുമ്പോൾ 4700 രൂപയോളം ഈ രണ്ടു മാസം നമുക്ക് ലഭിക്കേണ്ടത് ആയിട്ടുണ്ട്.
ഈ മാസത്തെ 1600 25 ശേഷം വിതരണം ആരംഭിക്കുക എങ്കിൽ പോലും നമ്മുടെ ഭാഗത്തുനിന്നും ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ബയോമെട്രിക്കൽ മാസ്റ്ററിംഗ് ഇപ്പോഴും പല ഗുണഭോക്താക്കളും ഈ കാര്യങ്ങളെപ്പറ്റി അറിഞ്ഞിട്ടില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/QFmBhyWHjPI