PAN Card ഉള്ളവർ ശ്രദ്ധിക്കേണ്ട 3 അറിയിപ്പുകൾ ഇവർ പാൻ കാർഡ് സറണ്ടർ ചെയ്യണം

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാൻ കാർഡുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷണുകളാണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക.

   

ഇന്ത്യയിൽ ഒരു പൗരനെ സാമ്പത്തിക ഇടപാടുകൾക്ക് ആവശ്യമായിട്ട് വരുന്ന പ്രധാനപ്പെട്ട രേഖയാണ് പാൻകാർഡ് ആദായ വിദ്യ വകുപ്പ് നൽകുന്ന പത്ത് അക്ക നമ്പർ ആണ് പാൻ കാർഡ് പാൻ കാർഡ് എടുക്കുന്നവർ എല്ലാം ആധാരയെ നികുതി അടയ്ക്കണം എന്നുള്ള ധാരണയാണ് ഭൂരിഭാഗം പേർക്കും ഉള്ളത് എന്നാൽ അത് തെറ്റിദ്ധാരണയാണ് .

പാൻ കാർഡ് കൈവശമുള്ളവർ എല്ലാവരും ഫയൽ ചെയ്യേണ്ട ആവശ്യമില്ല നിശ്ചിത വരുമാനം അതിനുമുകളിൽ വരുമാനം ഉണ്ടെങ്കിൽ മാത്രമേ വകുപ്പിലെ കണക്കുകൾ സമർപ്പിച്ചുകൊണ്ട് റിട്ടേൺ ഫയൽ ചെയ്യേണ്ടതുള്ളൂ ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/yyJBfRP63MM