കേരളത്തിലെ അമ്മമാർക്ക് മാസം 2000രൂപ സൗജന്യമായി ലഭിക്കും അപേക്ഷ ആരംഭിച്ചു APL,BPL വ്യത്യാസമില്ലാതെ എല്ലാവർക്കും ചെയ്യേണ്ടത് ഇങ്ങനെ

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിലെ അമ്മമാർക്ക് എല്ലാം മാസം 2000 രൂപ എപിഎൽ ബിപിഎൽ വ്യത്യാസം വിവരങ്ങളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി വരിക… സാമൂഹികനീതി വകുപ്പ് .

   

മുഖാന്തമാണ് 2000 രൂപയുടെയും ഈ സൗജന്യ ആനുകൂല്യം അമ്മമാർ ലഭിക്കുന്നത് മാതൃചോദി പദ്ധതി വഴിയാണ് ഈ ആനുകൂല്യം നമ്മുടെ സംസ്ഥാനത്ത് വിവിധ വെല്ലുവിളി നേരിടുന്ന അമ്മമാർക്ക് ലഭിക്കുന്നത് എപിഎൽ ബിപിഎൽ റേഷൻ കാർഡ് വ്യത്യാസം ഇല്ലാതെയും ഈ പദ്ധതിയിലേക്ക് അപേക്ഷ വയ്ക്കുവാൻ സാധിക്കും അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലും ഓൺലൈൻ സർവീസ് സെന്ററുകൾ വഴിയും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/SPwDStHmTno

Scroll to Top