ഇ ശ്രം കാർഡ് ഉള്ളവർക്ക് അറിയിപ്പ്. സർക്കാർ സഹായം പ്രഖ്യാപിച്ചു

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ രാജ്യത്ത് കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഒരു ഗ്രഹ പദ്ധതിയാണ് എന്ന് പറയുന്ന കാർഡുകൾ ഈ ശ്രമംകാർഡ് വിതരണം ചെയ്യുന്നത് നമ്മുടെ രാജ്യത്തെ അമ്പാടുമുള്ള സംഗീത മേഖലയിലും വ്യക്തികൾക്ക് വേണ്ടിയിട്ടാണ് സംഘടിത മേഖല എന്ന് പറയുമ്പോൾ തന്നെ ചെറുകിട തൊഴിലുകൾ ചെയ്യുന്നവർ അല്ലെങ്കിൽ ചെറിയ കമ്പനികളിൽ ഒക്കെ പ്രവർത്തിക്കുന്നവർ ചെയ്യുന്നവർ സാധനങ്ങൾ വില്പന നടത്തുന്നവർ അതോടൊപ്പം.

   

തന്നെ എന്തെങ്കിലും വക സർവീസിൽ ഏർപ്പെട്ടിരിക്കുന്നവർ അങ്ങനെയുള്ള നാനാ തുറകളിൽ ഉള്ള വ്യക്തികൾക്കാണ് ഈ പറയുന്ന കാടിന്റെ വിതരണം നടത്തിയിരുന്നത് ഇപ്പോഴും ഈ കാട്ടിലേക്കുള്ള രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓപ്പൺ തന്നെയാണ് കോമൺ സർവീസ് സെന്ററുകൾ മുഖേന കേന്ദ്രസർക്കാർ അംഗീകരിച്ച പ്രവർത്തിക്കുന്ന.

അക്ഷയ കേന്ദ്രങ്ങൾ കോമൺ സർവീസ് സെന്ററുകൾ മുഖേന ഇതിലേക്ക് നമുക്ക് സൗജന്യമായി തന്നെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്താൻ സാധിക്കും വിശ്രമം കാടുകൾക്ക് എന്തെല്ലാം ആനുകൂല്യം ലഭിക്കണമെന്നും ഒരുപാട് ആളുകൾക്ക് സംശയമുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/h7dPOqqQwBQ

Scroll to Top