പെൻഷൻ കിട്ടുന്നവർക്ക് ഓഗസ്റ്റ് മാസ അറിയിപ്പുകൾ 60 കഴിഞ്ഞവർക്ക് പ്രത്യേക അറിയിപ്പ്

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാധാരണക്കാരുടെ കൈകളിലേക്ക് സർക്കാർ നൽകുന്ന ഏറ്റവും വലിയ ആനുകൂല്യം സാമൂഹിക സുരക്ഷ ബോർഡ് വഴിയുള്ള പെൻഷൻ ആനുകൂല്യങ്ങൾ ഈ മാസത്തെ സഹായം സർക്കാർ ഇപ്പോൾ ഉറപ്പാക്കി കഴിഞ്ഞു അതോടൊപ്പം തന്നെ ഓണക്കാലത്ത് രണ്ടു കൊടുക്കലിന്റെ വിതരണം ചെയ്തതിനുള്ള ഏറ്റവും പുതിയ തീരുമാനങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും വരുന്നത് ഇനി നമുക്ക് ആനുകൂല്യം.

   

അതായത് നമുക്ക് ഈ ഓഗസ്റ്റ് മാസവും സെപ്റ്റംബർ കൂടി കണക്കിലെടുക്കുമ്പോൾ മൂന്നുമാസത്തെ സഹായം നമ്മുടെ കൈകളിലേക്ക് എത്തിച്ചേരും എന്നാണ് സർക്കാരിന്റെ ഏറ്റവും പുതിയ അറിയിപ്പുകൾ വരുന്നത് ഇതിൽ ഔദ്യോഗികതലത്തിൽ നിന്നും ഉത്തരവുകൾ വന്നിട്ടുള്ള പക്ഷേ എങ്കിൽ പോലും നിലവിൽ നമുക്ക് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പുകൾ തന്നെയാണ്.

ഇതും സാധാരണക്കാർക്ക് ഏകദേശം 62 ലക്ഷത്തോളം വരുന്ന കുടുംബങ്ങൾക്ക് അല്ലെങ്കിൽ വ്യക്തികൾക്ക് സർക്കാർ നൽകുന്ന ഏറ്റവും വലിയ ആശ്വാസ സഹായം വിവിധ ക്ഷേമനിധി ബോർഡ് വഴി ആനുകൂല്യം വാങ്ങുന്നവരും ഉണ്ട് ഈ മാസത്തെ വിതരണം ഓഗസ്റ്റ് 25ന് ശേഷം ആരംഭിക്കുമെന്ന് നിലവിൽ അധികൃതർ ഇപ്പോൾ തന്നെ അറിയിപ്പ് നൽകുകയും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/8fEnve9iu4g

Scroll to Top