നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… വളരെ പ്രധാനപ്പെട്ട മൂന്ന് ഇൻഫർമേഷനുകളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ആദ്യത്തെ അറിയിപ്പ് സംസ്ഥാനത്ത് വീണ്ടും വരുന്നതിനെ കുറിച്ചിട്ടാണ് വൈദ്യുതി വാങ്ങാൻ സർക്കാരിന്റെ അടിയന്തര സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ അടുത്ത മൂന്നുവർഷം പവർകട്ടും .
രാത്രിയിലോ ഷെഡ്‌ഡിങ്ങും ഏർപ്പെടുത്തേണ്ടിവരും ഒന്നും കെഎസ്ഇബി അറിയിച്ചു വൈകിട്ട് രാത്രി 11 മണിക്ക് ഇടയിലും വൈദ്യുതി ഉപയോഗം വർദ്ധിക്കുന്നതിനാൽ ആഭ്യന്തര ഉൽപ്പാദനത്തിനും നിലവിലെ കരാറുകൾക്ക് പുറമെ കൂടിയ നിലയിലാണ് വൈദ്യുതി വാങ്ങുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 12938 കോടി രൂപയാണ് വൈദ്യുതി .
മാങ്ങ ചെലവഴിച്ചത് ഈ കൊല്ലം 104500 മുതൽ 15,000 കോടി വേണ്ടി വരും എന്നാണ് കണക്കുകൂട്ടൽ സർക്കാർ സഹായിച്ചില്ലെങ്കിൽ മറ്റു വഴിയും ഇതോടെ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കേണ്ടിവരും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/fFpCm7qA_rs