PM കിസാൻ 2000 18ാം ഗഡു നേരത്തെ എത്തുന്നു മുടങ്ങിയ ഗഡു വിതരണം ഈ തീയതികളിൽ

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പി എം കിസാൻ സമ്മാന നിധിയുമായി ബന്ധപ്പെട്ടു വന്നിരിക്കുന്ന ഏറ്റവും പുതിയ അറിയിപ്പുകളും കൃഷിഭൂമിയുടെ ലാൻഡ് സീഡിങ് എല്ലാവർഷവും പുതുക്കണം എന്ന കാര്യത്തിൽ പലർക്കും ഉള്ള സംശയങ്ങൾക്കും ഉള്ള കൃത്യമായ മറുപടിയാണ് വീഡിയോയിൽ ഉള്ളത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപേ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായെങ്കിൽ.

   

സപ്പോർട്ട് കൂടി തരുക പിഎംകെസൻ സമ്മാനം നേടിയിട്ടുള്ളവർക്ക് വളരെ സന്തോഷകരമായിട്ടുള്ള അപ്ഡേറ്റുകളാണ് ഇപ്പോൾ വന്നിരിക്കുന്നത് ആഗസ്റ്റ് മാസം മുതൽ നവംബർ മാസം വരെയുള്ള നാല് മാസത്തിന്റെ ഗഡുവായ പതിനെട്ടാം ഗഡുവിന്റെ 2000 രൂപയാണ് ഇനി കർഷകരിലേക്ക് എത്തുവാൻ ഉള്ളത് ഇത് നേരത്തെ ഒക്ടോബർ മാസത്തിൽ ആയിരിക്കും .

വരിക എന്ന് സൂചന ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ സെപ്റ്റംബർ മാസത്തിൽ വിതരണം ഉണ്ടാകും അപ്ഡേഷൻ ആണ് വന്നിരിക്കുന്നത് 18 മാസത്തേക്ക് തരണം 2o24 സെപ്റ്റംബർ മാസത്തിലും 19 മങ്കടവിതരണം 2025 ഫെബ്രുവരി മാസത്തിലും എത്തുമെന്ന് അപ്ഡേഷൻ ആണ് ഇപ്പോൾ വന്നിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/h4jB-m7rSn4

Scroll to Top