പെൻഷൻ കിട്ടുന്നവർക്ക് ഓഗസ്റ്റ് മാസ അറിയിപ്പുകൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി ഈ സ്വാഗതം സംസ്ഥാനത്ത് സർക്കാരിന്റെ സാമൂഹിക സുരക്ഷാഭിഷേകം നിധി ബോർഡ് വഴി ആനുകൂല്യം വാങ്ങുന്നവർ ശ്രദ്ധിക്കുക എല്ലാവരും ശ്രദ്ധിച്ചിരിക്കണം കാരണം ഇന്ന് മുതൽ ശനിയാഴ്ച വരെ മാത്രമായിരിക്കും ഇനിയും ബയോമെട്രിക്കൽ മാസ്റ്ററിങ്ങിന് വേണ്ടി നമ്മുടെ മുന്നിൽ നിഷേധിക്കുന്ന തീയതി ഇത് ചെയ്തില്ല എന്നുണ്ടെങ്കിൽ നമുക്ക് അറിയാം നമ്മുടെ പെൻഷൻ അക്കൗണ്ട് താൽക്കാലികമായി സർക്കാർ മരവിപ്പിക്കുകയും.

   

പിന്നീട് നമുക്ക് പെൻഷൻ ലഭിക്കാതെ വരും എത്രനാൾ വൈകിയാണോ ഇത് ചെയ്യുന്നത് അതിനു ശേഷം മാത്രമുള്ള പെൻഷൻ ആയിരിക്കും നമുക്ക് യോഗ്യത പോലും ഉള്ളത് ഒരു പക്ഷേ ആ തുക പോലും ലഭിക്കാതെ വരുന്ന ബയോമെട്രിക്കൽ മിസ്റ്റിങ് അക്ഷയ കേന്ദ്രങ്ങളിൽ ഉള്ളവർ മാത്രമാണ് ഇതിനുള്ള സംവിധാനം ഉള്ളത് ഇതുവരെ ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ ബോർഡ് വഴി ആനുകൂലമാക്കുന്നവർ ആയിക്കോട്ടെ സാമൂഹിക സുരക്ഷാ പദ്ധതിയിൽ കീഴിൽ ആനുകൂല്യം വാങ്ങുന്നവർ ആയിക്കോട്ടെ ഇവരെല്ലാം .

ഇത് പൂർത്തിയാക്കണം ഇതോടൊപ്പം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ടത് മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ കൂടിയുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ഈ ബയോമെഡിക്കൽ മാസ്റ്ററിങ് എല്ലാം പൂർത്തിയാക്കിയെങ്കിലും സർക്കാരിന്റെ പരിശോധനകൾ ഇനി നമ്മുടെ വീടുകളിലേക്ക് എത്തിച്ചേരും കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/vGVSjD5Azug

Scroll to Top