PM കിസാൻ 2000 കേന്ദ്രസർക്കാരിന്റെ നിർദ്ദേശം വന്നു ഫോണിലേക്ക് മെസ്സേജ് വരും ബാങ്ക് അപ്ഡേറ്റ് ചെയ്യണം ഇങ്ങനെ ചെയ്യരുത് തുക മുടങ്ങും

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പി എം കിസാൻ സമ്മാന നിധിയുമായി ബന്ധപ്പെട്ടിരിക്കുന്നു വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഏജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക പി എം കിസാൻ ഗുണം വക്താക്കൾക്കും ഇനി പി എം കിസാനുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കേന്ദ്രം അറിയിക്കുമെന്ന് അപ്ഡേഷൻ ആണ് ഇപ്പോൾ വരുന്നത് ഈ കെ വൈ സി ലാൻഡ്.

   

ഫീഡിങ് തുടങ്ങിയതും ആയി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെയും മെസ്സേജുകൾ ആയിട്ടും മറ്റും കേന്ദ്രം ഇനി ഗുണഭോക്താക്കളെ അറിയിക്കുന്നതാണ് നിങ്ങളെല്ലാണ്ട് ഫീഡിങ് ചെയ്തിട്ടില്ല എങ്കിലും തുക തടസ്സപ്പെടുത്തുന്ന രീതിയിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടെങ്കിലും കേന്ദ്രം തന്നെ നിങ്ങളെ മെസ്സേജുകളിലൂടെയും അറിയിക്കുകയും ലാൻഡ് പുതുക്കണമെന്ന്.

വാർത്തകൾ വന്നതിനെത്തുടർന്ന് നിരവധി പേരാണ് ഇത് അക്ഷയ കേന്ദ്രങ്ങളിലൂടെയും മറ്റും ചെയ്തത് എന്നാൽ ഇതോ ഒറ്റത്തവണ പുതുക്കൽ ആയതിനാൽ എല്ലാവർഷവും പുതുക്കേണ്ട ആവശ്യമില്ല കൂടാതെ കേന്ദ്രം ഇത്തരത്തിൽ പുതുക്കണമെന്ന് അറിയിച്ചിട്ടുമില്ല നിങ്ങൾ ഓരോ വർഷത്തെയും കാലം അടയ്ക്കുമ്പോൾ തന്നെ റവന്യൂ റിപ്പോർട്ട് ഓട്ടോമാറ്റിക് ആയിട്ട് അപ്ഡേറ്റ് ആയിക്കൊള്ളും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/8YfNRgOAlPU

Scroll to Top