നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ ക്ഷേമനിധി ബോർഡ് വഴി ആനുകൂല്യം വാങ്ങുന്നവർ ശ്രദ്ധിക്കുക സർക്കാരിന്റെ ഏറ്റവും പുതിയ അറിയിപ്പ് വന്നിരിക്കുകയാണ് ഒരുപാട് ആളുകളുടെ അഭ്യർത്ഥന കൂടി പരിഗണിച്ചാണ് സർക്കാർ ഏറ്റവും പുതിയ ഉത്തരവ് ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ളത് അതായത് നമ്മൾ ഇനി മസ്റ്റര്‍ ചെയ്യാനുള്ള ഏകദേശം 15% ത്തോളം വരുന്ന ആളുകൾ മാത്രമാണ് കിടപ്പുരോഗികളായി.
അവരുണ്ട് അതോടൊപ്പം തന്നെ നമ്മുടെ സ്ഥലത്ത് ഇല്ലാത്തവർ കേരളത്തിൽ ഇപ്പോൾ ഇല്ലാത്തവർ ഉണ്ട് അതോടൊപ്പം തന്നെ മാസ്റ്ററിങ്ങും ഇപ്പോൾ നേരിട്ട് ചെയ്യുന്നതിന് അല്ലെങ്കിൽ ഇപ്പോൾ ചെയ്യുന്നതിന് വേണ്ടി ഒരു പ്രത്യേക സംവിധാനം അല്ലെങ്കിൽ പ്രത്യേക സാഹചര്യങ്ങൾ ഇല്ലാത്തവരുണ്ട് പിന്നീട് ചെയ്യാം എന്ന രീതിയിലാണ്.
അവർ മുന്നോട്ട് പോകുന്നത് അവർക്ക് ചെയ്യുന്നതിനൊക്കെ വേണ്ടിയിട്ടാണ് സർക്കാർ ഏറ്റവും വലിയ പുതിയ ഇളവ് പ്രഖ്യാപിക്കുന്നത് സെപ്റ്റംബർ മാസം 30-ആം തീയതി വരെ പിന്നീട് സമയം അനുവദിക്കുന്നതല്ല എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/HxSQVOfv5lg