നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമ പെൻഷനും ഗുണഭോക്താക്കൾക്കും ഏറ്റവും പ്രധാന അറിയിപ്പ് സർക്കാറിന്റെ ഭാഗത്തുനിന്നും ഇപ്പോൾ എത്തിയിരിക്കുകയാണ് ഇതിന്റെ വിശദവിവരങ്ങളാണ് എന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും മറക്കാതെ ഇരിക്കുക സംസ്ഥാനത്ത് 62 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻ .
ഗുണഭോക്താക്കൾ കാണണം മാസം 1600 രൂപ വീതം ക്ഷേമപെൻഷൻ ലഭിക്കുന്നത് വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ ഭിന്നശേഷി പെൻഷൻ തുടങ്ങിയ സാമൂഹിക സുരക്ഷാ പെൻഷനുകളിലും വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകളും വാങ്ങുന്ന ഗുണഭോക്താക്കൾ ഈ വർഷത്തെ അവാർഷികം ചെയ്യണമെന്ന് സർക്കാർ അറിയിച്ചിരുന്നു 2024 ജൂൺ 25 മുതൽ ആണ് സംസ്ഥാനത്ത് പെൻഷൻ മാസ്റ്ററിങ് ആരംഭിച്ചത് ഓഗസ്റ്റ് 24 വരെയാണ് അവസാന തീയതി പ്രഖ്യാപിച്ചത് എന്നാൽ ഇപ്പോൾ .
മാസ്റ്റർ അങ്ങിന്റെ അവസാന തീയതി സർക്കാർ ഇപ്പോൾ നീട്ടിയിരിക്കുകയാണ് പുതിയ ഉത്തരവ് പ്രകാരം സെപ്റ്റംബർ 30 വരെയാണ് ക്ഷേമപെൻഷൻ മാസ്റ്റർ ഇങ്ങനെയുള്ള സമയം സർക്കാർ നീട്ടിയിരിക്കുന്നത് ഈ സമയത്ത് ഇനിയും ദീർഘിപ്പിച്ചു നൽകുന്നത് അല്ല എന്ന് ധനകാര്യവകുപ്പ് അറിയിച്ചിട്ടുണ്ട് 20024 ജൂൺ 25ന് ആരംഭിച്ച മസ്റ്ററിംഗ് ഇതിനോടകം.
85 ശതമാനം ആളുകൾ പൂർത്തിയാക്കി കഴിഞ്ഞു അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് എത്തിയ മസ്റ്ററിംഗ് പൂർത്തീകരിക്കാൻ സാധിക്കാത്ത കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ എത്തിയ അക്ഷയ ജീവനക്കാർ ചെയ്തുവരികയാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.
https://youtu.be/2bHZfJbCyU8