നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക ഓണത്തിന് ഒരു മാസം പോലും ഇല്ലാതായതോടെ സർക്കാർ ക്ഷേമപെൻഷൻ വിതരണത്തിനുള്ള നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് .
സംസ്ഥാന സർക്കാറിന്റെയും ഏറ്റവും വലിയ ക്ഷേമ ആനുകൂല്യ വിതരണം ആണ് 60 ലക്ഷത്തോളം പേർക്ക് ലഭിക്കുന്ന മാസമായി 1600 രൂപ വീതമുള്ള ക്ഷേമ പെൻഷനുകൾ അഞ്ചുമാസത്തെ പെൻഷൻ കുടിശ്ശിക നിലനിർത്തിക്കൊണ്ട് മാർച്ച് മാസം മുതൽ അതാത് മാസത്തെ പെൻഷൻ ആണ് മാസാവസാനം വിതരണം ചെയ്യുന്നത് എന്നാണ് ധനമന്ത്രി.
നേരത്തെ വിശദീകരിച്ചത് അങ്ങനെ വരുമ്പോൾ ഏറ്റവും അവസാനം സർക്കാർ അഭിപ്രായത്തിൽ നൽകിയിരിക്കുന്നത് ജൂലൈ മാസ പെൻഷനാണ് എന്നാൽ കുടിശ്ശിക ആയ അഞ്ചുമാസം പെൻഷൻ തുകയിൽ രണ്ടുമാസത്തെ തുക ഈ വർഷവും ബാക്കി മൂന്നു മാസത്തെ തൂക്കം അടുത്ത വർഷവും നൽകുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിരുന്നു ഈ വർഷം നൽകുമെന്ന് പറഞ്ഞിരുന്ന രണ്ടുമാസത്തേക്ക് പെൻഷനിൽ ഒരു മാസത്തെ പെൻഷൻ തുക ഓണത്തിന് നൽകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/xB7BoBMsB-s