എല്ലാ മാസവും 9250 രൂപ പോസ്റ്റ് ഓഫീസിൽ നിന്നും കിട്ടും

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാമാസവും ഒരു നിശ്ചയിതുകം നിങ്ങൾക്ക് ലഭിക്കുന്ന പോസ്റ്റ് ഓഫീസ് ഇൻകം സ്കീമിന്റെ 2024ലെ വിശുദ്ധ വിവരങ്ങളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഏജ് ആദ്യമായിട്ട് കാണുന്ന ഓരോ സബ്സ്ക്രൈബർ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് തരുക നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ചെയ്യുക രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും തുടങ്ങാവുന്ന ഏറ്റവും ജനപ്രതിജ്ഞ .

   

നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്കീം അഥവാ എം ഐ സ്കീം എല്ലാമാസവും കൃത്യമായി ഉള്ള വരുമാനം ലഭിക്കുന്നതിനോടൊപ്പം തന്നെ നിക്ഷേപ തുകയും കേന്ദ്രസർക്കാർ ഗ്യാരണ്ടി ഉള്ളതുമാണ് ഈ നിക്ഷേപ പദ്ധതിയുടെ പ്രത്യേകത ഈ പ്രകാരം ഒറ്റ തുക തവണയായി പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കുന്നു.

അതിന്റെ പലിശ വർഷത്തിൽ കണക്കാക്കിയ അതിനെ പന്ത്രണ്ടായി ഡിവൈഡ് ചെയ്തു എല്ലാ മാസവും ആ തുക നിങ്ങൾക്ക് ലഭിക്കുന്നു പെട്ടെന്ന് നല്ലൊരു തുക കയ്യിൽ വന്നവർക്കും ചെയ്തവർക്കും അല്ലെങ്കിൽ വസ്തുവിന്റെ തുക ലഭിച്ച വർക്കവും മത പിതാക്കൾക്ക് വേണ്ടിയോ കുട്ടികൾക്ക് വേണ്ടിയോ അതും അല്ലെങ്കിൽ കയ്യിലുള്ള തുകയ്ക്ക് നല്ലൊരു വരുമാനത്തിനു വേണ്ടിയോ ഒരു തുക നിക്ഷേപിച്ച് അഞ്ചുവർഷത്തേക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക വരുമാനമായിട്ട് ലഭിക്കുവാനും അഞ്ചുവർഷം കഴിയുമ്പോൾ നിക്ഷേപിച്ച തുക സുരക്ഷിതമായി തിരിച്ചു കൂട്ടുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/2F9eVvMIPWU

Scroll to Top