മലയാളികൾക്ക് അടുത്ത പണിയെത്തി വെറും 100 രൂപ ചിലവാക്കിയ സ്ഥാനത്ത് ഇനി 25000 രൂപ കൊടുക്കണം

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വെറും 100 രൂപ മതിയായിരുന്ന സ്ഥലത്ത് ഇപ്പോൾ 500 രൂപ ചെലവാക്കുകയാണ് ജനങ്ങൾ എന്നാൽ ഇനി 500 രൂപയുടെ സ്ഥാനത്ത് കുറഞ്ഞതും 25000 രൂപ കേരളത്തിന് കൊടുക്കേണ്ട സ്ഥിതിയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട് കൂടി.

   

തരുക കടലാസമുദ്ര പത്രങ്ങളെ പൂർണ്ണമായിട്ടും ഒഴുകി ഈ സ്റ്റാമ്പിങ് എന്ന് പറഞ്ഞ പുതിയ രീതിയിലേക്ക് സംസ്ഥാനത്തെ മാറ്റപ്പെടുത്തുന്ന തീരുമാനം രജിസ്ട്രേഷൻ വകുപ്പും വളരെ ആർജ്ജവത്തോടെയാണ് എടുത്തിരിക്കുന്നത് സംവിധാനവും സംസ്ഥാനത്ത് വരികയാണ് വസ്തുക്കയുമാറ്റം പോലെയുള്ള രജിസ്ട്രേഷൻ നടപടികൾക്ക്.

മാത്രമല്ല വിവിധ ജോലികളിൽ പ്രവേശിക്കുവാൻ നൽകേണ്ട ഉദ്യോഗാർത്ഥികൾ ഉണ്ട് വാടക ചിട്ടി സത്യവാങ്മൂലം തുടങ്ങിയ മുദ്രപത്രങ്ങൾ ആവശ്യമായിട്ട് വരുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ട് ഇതിനായി 20 100 200 രൂപയുടെ മുദ്രപത്രങ്ങൾ ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

https://youtu.be/FPeQPEo21TM

Scroll to Top