നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഓണമാസമായ സെപ്റ്റംബർ മാസത്തിൽ സംസ്ഥാനത്തെ നീലാ വെള്ളറേഷൻ കാർഡുകൾക്കും ഒട്ടേറെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത് സെപ്റ്റംബർ മാസത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് നിങ്ങൾ മാറ്റി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഓണ മാസം കൂടിയായ സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണത്തിന് സെപ്റ്റംബർ 3.
മുതൽ ആരംഭിച്ചു കഴിഞ്ഞു ഓണം മാസം ആയതിനാൽ നീല റേഷൻ കാർഡ് അനുവദിച്ചിട്ടുണ്ട് ഇതുകൂടാതെ 13 ഇനം പക്ഷിക്ക് കുറഞ്ഞ വിലയ്ക്കും സബ്സിഡി ഇല്ലാത്ത സാധനങ്ങൾ 50% വരെ വിലകുറവിലും 29 രൂപ നിരക്കിൽ 10 കിലോ വരെ അരിയും എല്ലാം ഈ മാസം ലഭിക്കുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം ഈ മാസം റേഷൻ കടകളിലൂടെ ലഭിക്കുന്ന അരിവിഹിതം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/JNEnHdFxaCM