കർഷകർക്ക് ആനുകൂല്യങ്ങൾ കിട്ടാൻ തിരിച്ചറിയൽ കാർഡ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ചെറുകിട കർഷകർക്ക് അതോടൊപ്പം തന്നെ കിസാൻ സമ്മാന നിധിയുടെ 2000 രൂപ വാങ്ങുന്നവർക്ക് സർക്കാറിന്റെ സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ അറിയിപ്പ് വന്നിട്ടുണ്ട് നമുക്ക് ഫോട്ടോ പതിച്ചാൽ തിരിച്ചടി വിതരണം സർക്കാർ ആരംഭിച്ച കഴിഞ്ഞിരിക്കുകയാണ്.

   

ഇനിമുതൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട അതോടൊപ്പം തന്നെ കിസാൻ സമ്മാനം ബന്ധപ്പെട്ട അതോടൊപ്പം തന്നെ നമ്മുടെ കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ള വിവിധ അപേക്ഷകൾ എല്ലാം പരിഗണിക്കണം എന്നുണ്ടെങ്കിൽ ഇനി മുതൽ ഈ ഫോട്ടോ പതിച്ച നമ്മളുടെ തിരിച്ചറിയൽ കാർഡ് ഐഡന്റിറ്റി കാർഡ് നമ്മൾ കാണിക്കേണ്ടതായി വരും.

എല്ലാ ആനുകൂല്യങ്ങൾക്കും ഒരു ഏകീകൃത രേഖ എന്ന രീതിയിലേക്ക് ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡുകൾ മാറുകയാണ് സംസ്ഥാനത്ത് കൃഷി വകുപ്പുമായിട്ട് സംയോജിപ്പിച്ച ഈ പദ്ധതി നടപ്പിലാക്കുമ്പോൾ ആദ്യഘട്ടത്തിൽ അതായത് ഈ മാസം ഒമ്പതാം തീയതിയാണ് ഔദ്യോഗികതല ഉദ്ഘാടനം നടക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

https://youtu.be/MpTK2Rz4C7w

Scroll to Top